Friday, 8 September 2023

എറണാകുളം ശാഖ ഓണാഘോഷം 2023

 


ദീപ പ്രോജ്ജ്വലനം 

കുലത്തൊഴിലായ മാലകെട്ടിന്റെ വാശിയേറിയ മത്സരം

നാരായണീയ പാരായണം(വാമനാവതാരം) ചെയ്ത് ഉഷ നാരായണൻ

സ്വാഗതം - ഗൃഹനാഥ അഡ്വ അനിത രവീന്ദ്രൻ

മുൻമാസ റിപ്പോർട്ട് - സെക്രട്ടറി

ത്രൈമാസ കണക്കു അവതരണം - ട്രഷറർ

ചേരാനെല്ലൂർ പിഷാരത് സി പി രാധാകൃഷ്ണൻ മെമ്മോറിയൽ പത്താം  ക്ലാസ് അവാർഡ് കുമാരി വിസ്മയ വേണുഗോപാൽ ശ്രീ സി പി രഘുനാഥിൽ നിന്നും സ്വീകരിക്കുന്നു 

ചേരാനെല്ലൂർ പിഷാരത് പത്മ പിഷാരസ്യാർ മെമ്മോറിയൽ പ്ലസ് - 2 ക്ലാസ് അവാർഡ് കുമാരി ശ്രീലക്ഷ്മി സന്തോഷ് ശ്രീ സതി രഘുനാഥിൽ നിന്നും സ്വീകരിക്കുന്നു 

എളംകുളം കൃഷ്ണപ്പിഷാരോടി മെമ്മോറിയൽ അവാർഡിന് അർഹയായി കുമാരി ഗായത്രിയുടെ പിതാവ് ശ്രീ ടി പി രജിത്, PE & WS സെക്രട്ടറി ശ്രീ പി ബി രാംകുമാരിൽ നിന്നും  സ്വീകരിക്കുന്നു 

സദസ്സ് 

ഓണപ്പാട്ടുമായി ശ്രീമതി ജ്യോതി സോമചൂഢൻ...

 ഓണപ്പാട്ടുമായി ശ്രീമതി ശാലിനി രഘുനാഥ് 

ഹരിത രാധാകൃഷ്ണന്റെ ക്ലാസിക്കൽ നൃത്തം

അനന്യ പിഷാരോടിയുടെ കാവാലയ്യ... നൃത്തം

ഗാനം - തിരുവാവണിരാവുമായി ശ്രീലക്ഷ്മി രാജേഷ് 

തിരുവാതിരകളി

മാലകെട്ടു മത്സര വിജയികൾക്കുള്ള സമ്മാന വിതരണം - സമ്മാനങ്ങൾ ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത് ശ്രീമതി ഇന്ദിര രാമചന്ദ്രനും, മറ്റുള്ളവർക്കുള്ള പ്രോത്സാഹങ്ങളുമായി സീനിയർ അഡ്വക്കേറ്റ് ജയകുമാറും പത്നി ശ്രീമതി ശ്യാമള ജയകുമാറും.

കലാപരിപാടികൾ അവതരിപ്പിച്ചവർക്കുള്ള പ്രോത്സാഹനങ്ങൾ..

കലാപരിപാടികൾ അവതരിപ്പിച്ചവർക്കുള്ള പ്രോത്സാഹനങ്ങൾ...

കൃതജ്ഞതയോടൊപ്പം അല്പം നർമ്മവും വിജ്ഞാന പ്രദവുമായി ഒരു പിടി ചോദ്യങ്ങളുമായി  സന്തോഷേട്ടൻ ഫ്രം നെട്ടൂർ.


No comments:

Post a Comment

മുംബൈ ശാഖാ വാർഷികാഘോഷം 2024

  Inauguration by Senior Member T P Chandran Inauguration - President A P Raghupathi Inauguration - Bharathi Vasudevan Smt. Nirmala Ramachan...