Sunday 12 May 2019

ചൊവ്വര ശാഖാ വാർഷികം 2019

ചൊവ്വര ശാഖാ വാർഷികം 2019 വേദി 
നാരായണീയ പാരായണം ചൊവ്വര ശാഖ

നാരായണീയ പാരായണം ചൊവ്വര ശാഖപാരായണം ചെയ്യുന്നത് ലതാ ഹരി

സ്വാഗതം  ജിഷ്ണു പിഷാരടി

അദ്ധ്യക്ഷ  പ്രസംഗം ശ്രീ ദാമോദര പിഷാരടി

ഉൽഘാടനം - ശാലിനി ഹരികുമാർ 

ഉൽഘാടനം - രാജൻ സിത്താര

ഉൽഘാടനം - രക്ഷാധികാരി ഡി. അച്ചുത പിഷാരടി

ഉൽഘാടനം - അരുൺ രാഘവൻ 

ഉൽഘാടനം - ചിത്ര അരുൺ 
ആശംസകൾ - അരുൺ രാഘവൻ 

ആശംസകൾ - രാജൻ സിത്താര 

യജ്ഞാചാര്യനായ അച്ഛനും നടനായ മകനും ഒരേ വേദിയിൽ

രക്ഷാധികാരി ഡി. അച്ചുത പിഷാരടി
ചൊവ്വര റിപ്പോർട്ട് അവതരണം: ശ്രീ മധു

നിറഞ്ഞ സദസ്സ്
ആശംസകൾ - സന്തോഷ്, എറണാകുളം ശാഖ

70 വയസ് കഴിഞ്ഞവരെ ആദരിക്കുന്നു

70 വയസ് കഴിഞ്ഞവരെ ആദരിക്കുന്നു


പിന്നണിയിലെ സജീവ പ്രവർത്തകർ
കൃതജ്ഞത ശ്രീ ഹരി

വേറിട്ടൊരു ഉദ്ഘാടനം -  കലാപരിപാടികൾ, ചിത്ര അരുൺ 
 ഉദ്ഘാടനം -  കലാപരിപാടികൾ, ശാലിനി ഹരികുമാർ 
കലയുടെ കേളികൊട്ട്


 Karaoke song by Nikhil and Athira
 ഹ്യദ്യ ഹരി
 Song by Rudra
Classical dance by Bhadra
 ആദിത്വൻ
മീനാക്ഷി ദേവയാനി
 ആദിത്യ   അർജ്ജുൻ
കൃഷ്ണകുമാർ (KK )



Saturday 11 May 2019

എറണാകുളം ശാഖ വാർഷികം 2019

പതാകയുയർത്തൽ 

പതാകയുയർത്തൽ 

നാരായണീയ പാരായണം : ശ്രീമതി ഉഷ നാരായണൻ

ഈശ്വര പ്രാർത്ഥന : കുമാരി ശ്രീലക്ഷ്മി സന്തോഷ്

സ്വാഗതം : ശ്രീ ബാലചന്ദ്രൻ ചിറ്റൂർ

അദ്ധ്യക്ഷ  പ്രസംഗം : ശ്രീ എ രാമചന്ദ്രൻ പിഷാരോടി
എറണാകുളം ശാഖയുടെ കര്മസ്രേഷ്ഠ പുരസ്‌കാരം ശാഖ അംഗമായ ഒറ്റപ്പാലം കുറുവട്ടൂർ പിഷാരത് ശ്രീ കൃഷ്ണൻകുട്ടി പിഷാരോടിക്കു സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ നൽകി ആദരിക്കുന്നു


മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ശാഖ അംഗമായ ശ്രീമതി RLV ശാലിനി ഹരികുമാറിന് എറണാകുളം ശാഖ വൈസ് പ്രസിഡന്റ് ശ്രീമതി ആശ വിജയൻ ശാഖയുടെ അനുമോദനങ്ങൾ നൽകുന്നു

മുഖ്യ പ്രഭാഷണം : സമാജം ജെനെറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ

ഈ വർഷം മുതൽ സമാജം PE & WS മുഖേന ഏർപ്പെടുത്തിയ പിഷാരോടി സമാജത്തിന്റെ സമാദരണീയനായ ശ്രീ എ പി കെ പിഷാരോടിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ വിവാഹസഹായ നിധിയുടെ ആദ്യ വിതരണം എറണാകുളം ശാഖ അംഗങ്ങളായ മുക്കോട്ടിൽ കിഴക്കേ പിഷാരത് ശ്രീ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്, എ പി കെ പിഷാരോടിയുടെ കൊച്ചുമകനും സമാജം PP & TDT കമ്മിറ്റി മെമ്പറുമായ ശ്രീ ജിഷ്ണു പിഷാരോടി നൽകുന്നു.
എറണാകുളം ശാഖ അംഗങ്ങളുടെ അഡ്രസ്സും ഫോൺ നമ്പറുകളും അടങ്ങിയ ഫോൺ ഡിറക്ടറിയുടെ പ്രകാശനം : ഡിറക്ടറിയുടെ ആദ്യ പ്രതി സമാജം PE & WS സെക്രട്ടറി ശ്രീ വി പി മധു ശാഖ അംഗമായ സീനിയർ അഡ്വക്കേറ്റ് ശ്രീ ജയകുമാറിന് നൽകുന്നു

ആശംസ: കേന്ദ്ര ജോ. സെക്രട്ടറി, ജിഷ്ണു പിഷാരോടി 

സമാജം PE & WS സെക്രട്ടറി ശ്രീ വി പി മധു

ആശംസ: കേന്ദ്ര ജോ. സെക്രട്ടറി, രവി പിഷാരോടി 

ആശംസകളുമായി മുവാറ്റുപുഴ ശാഖ പ്രതിനിധികൾ

ആശംസകളുമായി മുവാറ്റുപുഴ ശാഖ പ്രതിനിധികൾ

കൃതജ്ഞത : ശ്രീ സന്തോഷ് കൃഷ്ണൻ

ശാഖ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി


കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 

കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 

കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 

കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 

കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 
ശ്രീ സതീശനുണ്ണിയും ശ്രീമതി മിനി മന്മഥനും നേതൃത്വം നൽകുന്ന കരോക്കെ ഗാനമേള

ശ്രീ സതീശനുണ്ണിയും ശ്രീമതി മിനി മന്മഥനും നേതൃത്വം നൽകുന്ന കരോക്കെ ഗാനമേള

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ