സ്വാഗതം - ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ |
പ്രാർത്ഥന |
ഉദ്‌ഘാടനം -കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ |
ഉദ്‌ഘാടനം -കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ |
അദ്ധ്യക്ഷൻ -പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി |
കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ |
തൃശൂർ കഥകളി ക്ലബ് രക്ഷാധികാരി അഡ്വ. നാരായണൻ നമ്പൂതിരി |
തുളസീദളം ജൂൺ ലക്കം ഡോ. കെ എൻ പിഷാരോടി പ്രത്യേക പതിപ്പ് പ്രകാശനം -ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ |
ആദ്യ പ്രതി സ്വീകരിക്കുന്നത് ഡോ.കെ എൻ പിഷാരോടിയുടെ പേരക്കുട്ടി ഡോ. നാരായണൻ കുട്ടി |
തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി എ പി സരസ്വതി |
മുൻ പ്രസിഡണ്ട് ലഫ്. കേണൽ. ഡോ വി പി ഗോപിനാഥൻ |
തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ |
തുളസീദളം സബ് എഡിറ്റർ ശ്രീ സി പി അച്യുതൻ |
നന്ദി - ഡോ. നാരായണൻ കുട്ടി |
ഡോ കെ എൻ പിഷാരോടിയുടെ ഛായാചിത്രം സമാജം ആസ്ഥാന മന്ദിര ഹാളിൽ സ്ഥാപിക്കുന്നു. - ഡോ. നാരായണൻ കുട്ടി, ഡോ ജയശ്രീ രാമദാസ്, ഡോ കൃഷ്ണൻ |
Congratulations to Pisharady Samajam on the remembrance day celebrations of Dr.KN Pisharady.
ReplyDelete