Saturday, 11 May 2019

എറണാകുളം ശാഖ വാർഷികം 2019

പതാകയുയർത്തൽ 

പതാകയുയർത്തൽ 

നാരായണീയ പാരായണം : ശ്രീമതി ഉഷ നാരായണൻ

ഈശ്വര പ്രാർത്ഥന : കുമാരി ശ്രീലക്ഷ്മി സന്തോഷ്

സ്വാഗതം : ശ്രീ ബാലചന്ദ്രൻ ചിറ്റൂർ

അദ്ധ്യക്ഷ  പ്രസംഗം : ശ്രീ എ രാമചന്ദ്രൻ പിഷാരോടി
എറണാകുളം ശാഖയുടെ കര്മസ്രേഷ്ഠ പുരസ്‌കാരം ശാഖ അംഗമായ ഒറ്റപ്പാലം കുറുവട്ടൂർ പിഷാരത് ശ്രീ കൃഷ്ണൻകുട്ടി പിഷാരോടിക്കു സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ നൽകി ആദരിക്കുന്നു


മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ശാഖ അംഗമായ ശ്രീമതി RLV ശാലിനി ഹരികുമാറിന് എറണാകുളം ശാഖ വൈസ് പ്രസിഡന്റ് ശ്രീമതി ആശ വിജയൻ ശാഖയുടെ അനുമോദനങ്ങൾ നൽകുന്നു

മുഖ്യ പ്രഭാഷണം : സമാജം ജെനെറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ

ഈ വർഷം മുതൽ സമാജം PE & WS മുഖേന ഏർപ്പെടുത്തിയ പിഷാരോടി സമാജത്തിന്റെ സമാദരണീയനായ ശ്രീ എ പി കെ പിഷാരോടിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ വിവാഹസഹായ നിധിയുടെ ആദ്യ വിതരണം എറണാകുളം ശാഖ അംഗങ്ങളായ മുക്കോട്ടിൽ കിഴക്കേ പിഷാരത് ശ്രീ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്, എ പി കെ പിഷാരോടിയുടെ കൊച്ചുമകനും സമാജം PP & TDT കമ്മിറ്റി മെമ്പറുമായ ശ്രീ ജിഷ്ണു പിഷാരോടി നൽകുന്നു.
എറണാകുളം ശാഖ അംഗങ്ങളുടെ അഡ്രസ്സും ഫോൺ നമ്പറുകളും അടങ്ങിയ ഫോൺ ഡിറക്ടറിയുടെ പ്രകാശനം : ഡിറക്ടറിയുടെ ആദ്യ പ്രതി സമാജം PE & WS സെക്രട്ടറി ശ്രീ വി പി മധു ശാഖ അംഗമായ സീനിയർ അഡ്വക്കേറ്റ് ശ്രീ ജയകുമാറിന് നൽകുന്നു

ആശംസ: കേന്ദ്ര ജോ. സെക്രട്ടറി, ജിഷ്ണു പിഷാരോടി 

സമാജം PE & WS സെക്രട്ടറി ശ്രീ വി പി മധു

ആശംസ: കേന്ദ്ര ജോ. സെക്രട്ടറി, രവി പിഷാരോടി 

ആശംസകളുമായി മുവാറ്റുപുഴ ശാഖ പ്രതിനിധികൾ

ആശംസകളുമായി മുവാറ്റുപുഴ ശാഖ പ്രതിനിധികൾ

കൃതജ്ഞത : ശ്രീ സന്തോഷ് കൃഷ്ണൻ

ശാഖ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി


കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 

കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 

കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 

കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 

കലാപരിപാടികളിൽ നിന്നും ഉള്ള ദൃശ്യങ്ങൾ 
ശ്രീ സതീശനുണ്ണിയും ശ്രീമതി മിനി മന്മഥനും നേതൃത്വം നൽകുന്ന കരോക്കെ ഗാനമേള

ശ്രീ സതീശനുണ്ണിയും ശ്രീമതി മിനി മന്മഥനും നേതൃത്വം നൽകുന്ന കരോക്കെ ഗാനമേള

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

ഗാനമേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ 

No comments:

Post a Comment

മുംബൈ ശാഖ - 43മത് വാർഷികാഘോഷം

  Inauguration - Smt. Sarojini Pisharasiar Inauguration - President Shri A P Raghupathi Inauguration - Shri. Haridas Pisharody Inauguration ...